# I am present in spirit ആത്മാവിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ആത്മാവിൽ അവരോടൊപ്പമുണ്ടാകുന്നത് അവരെക്കുറിച്ച് കരുതുന്നു എന്നോ അവരോടൊപ്പം ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നതിനെയോ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങള്‍ക്ക് വേണ്ടി കരുതുന്നു"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു # I have already passed judgment on the one who did this സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഇത് ചെയ്തവനോട് നിങ്ങൾ എന്തുചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു"" അല്ലെങ്കിൽ 2) ""ഈ പാപം ചെയ്ത വ്യക്തിയെ ഞാൻ കണ്ടെത്തി