# When we are slandered ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. ഇതര വിവർത്തനം: ""ആളുകൾ ഞങ്ങളെ അപവാദം പറയുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # We have become, and are still considered to be, the refuse of the world ആളുകൾ ഞങ്ങളെ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു - അവർ ഇപ്പോഴും- ഞങ്ങളെ ലോകത്തില്‍ മാലിന്യങ്ങളായി കണക്കാക്കുന്നു