# Who then is Apollos? Who is Paul? താനും അപ്പല്ലോസും സുവിശേഷത്തിന്‍റെ യഥാർത്ഥ ഉറവിടമല്ലെന്നും അതിനാൽ കൊരിന്ത്യർ അവരെ പിന്തുടരരുതെന്നും പൌലോസ് ഊന്നിപ്പറയുന്നു. സമാന പരിഭാഷ: ""അപ്പല്ലോസിനെയോ പൌലോസിനെയോ പിന്തുടരാൻ സംഘങ്ങള്‍ രൂപീകരിക്കുന്നത് തെറ്റാണ്!"" അല്ലെങ്കിൽ (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Who is Paul? താൻ മറ്റൊരാളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പൌലോസ് സ്വയം പറയുന്നു. സമാന പരിഭാഷ: ""ഞാൻ പ്രധാനമല്ല!"" അല്ലെങ്കിൽ ""ഞാൻ ആരാണ്?"" (കാണുക:[[rc://*/ta/man/translate/figs-rquestion]]) # Servants through whom you believed “(കാണുക: [[rc://*/ta/man/translate/figs-ellipsis]]) # Servants through whom you believed, to each of whom the Lord gave tasks മനസിലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ഞങ്ങൾ നിങ്ങൾ വിശ്വസിച്ചവന്‍റെ ദാസന്മാരാകുന്നു. കർത്താവ് ചുമതലയേല്‍പ്പിച്ച ആളുകൾ മാത്രമാണ് ഞങ്ങൾ” (കാണുക:[[rc://*/ta/man/translate/figs-ellipsis]])