# General Information: ജ്ഞാനം എന്നത് കൊണ്ട് താന്‍ എന്ത് അര്‍ത്ഥമാക്കുന്നുവെന്നും ആരോട് അത് പറയുവാന്‍ ആഗ്രഹിക്കുന്നുവെന്നും വിശദീകരിക്കുന്നതിന് വേണ്ടി പൌലോസ് തന്‍റെ പ്രധാന വാദത്തിനു ഇടവേള കൊടുക്കുന്നു. # Now we do speak മുഖ്യ പഠനത്തിനു നല്‍കുന്ന ഇടവേളയെ സൂചിപ്പിക്കുന്നതിനാണ് “ഇപ്പോള്‍”എന്ന പദം ഉപയോഗിക്കുന്നത്. # speak wisdom “ജ്ഞാനം” എന്ന അമൂര്‍ത്തനാമം “ജ്ഞാനിയായ” നാമ വിശേഷണമായി വേണമെകില്‍ പ്രസ്താവിക്കാം.’ സമാന പരിഭാഷ: “ജ്ഞാനിയുടെ വാക്കുകള്‍ സംസാരിക്കുക” അല്ലെങ്കില്‍ “ജ്ഞാനമുള്ള ഒരു സന്ദേശം നല്‍കുക” # the mature പക്വതയുള്ള വിശ്വാസികള്‍