# Connecting Statement: ദൈവ സന്നിധിയില്‍ ഒരു വിശ്വാസിയുടെ സ്ഥാനത്തെപ്പറ്റി പൌലോസ് ഊന്നിപ്പറയുന്നു. # Not many of you ഇത് സകാരാത്മകമായി പരിഭാഷപ്പെടുത്താം.സമാന പരിഭാഷ: “നിങ്ങളില്‍ വളരെ കുറച്ചുപേര്‍” # wise by human standards മിക്ക ആളുകളും ജ്ഞാനികള്‍ എന്ന് വിളിക്കും # of noble birth നിങ്ങളുടെ കുടുംബം പ്രധാനമായതിനാല്‍.