# to those whom God has called ദൈവം വിളിക്കുന്ന ജനത്തോടു # we preach Christ “ഞങ്ങള്‍ ക്രിസ്തുവിനെപ്പറ്റി പഠിപ്പിക്കുന്നു” അല്ലെങ്കില്‍ “ഞങ്ങള്‍ സകലരോടും ക്രിസ്തുവിനെപ്പറ്റി പറയുന്നു. # Christ as the power and the wisdom of God സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ നമുക്കുവേണ്ടി മരിക്കുവാന്‍ ക്രിസ്തുവിനെ അയച്ചുകൊണ്ട് ദൈവം ശക്തിയോടും വിവേകത്തോടും കൂടെ പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ “ക്രിസ്തുവിലൂടെ താന്‍ എത്ര ശക്തനും ജ്ഞാനിയുമെന്നു ദൈവം നമുക്ക് കാണിച്ചു തന്നു” # the power ... of God മറ്റൊരു സാധ്യതയുള്ള അര്‍ത്ഥം ക്രിസ്തു ശക്തനാണ് ക്രിസ്തുവിലൂടെയാണ് ദൈവം നമുക്ക് രക്ഷ നല്‍കിയത്. # the wisdom of God മറ്റൊരു സാധ്യതയുള്ള അര്‍ത്ഥം ദൈവം തന്‍റെ ജ്ഞാനത്തിന്‍റെ ഉള്ളടക്കത്തെ ക്രിസ്തുവിലൂടെ വെളിപ്പെടുത്തി.