# Connecting Statement: മാനുഷിക ജ്ഞാനത്തെക്കാള്‍ ദൈവിക ജ്ഞാനത്തെയാണ് പൌലോസ് ഊന്നിപ്പറയുന്നത്. # the message about the cross ക്രൂശീകരണത്തെപ്പറ്റിയുള്ള പ്രസംഗം അല്ലെങ്കില്‍ “ക്രിസ്തു കുരിശില്‍ മരിക്കുന്നതിന്‍റെ സന്ദേശം” # is foolishness അത് അനുചിതം അല്ലെങ്കില്‍ ബാലിശവും ആണ്. # to those who are dying ആത്മ മരണത്തെയാണ്‌ “നശിച്ചുപോകുന്ന” എന്ന് പറഞ്ഞിരിക്കുന്നത്. # it is the power of God ദൈവമാണ് ശക്തിയോടെ നമ്മില്‍ പ്രവര്‍ത്തിക്കുന്നത്.