# Chloe's people ഇത് ക്ലോവ എന്ന സ്ത്രീയുടെ കുടുംബാംഗങ്ങളെയും, ദാസന്മാരെയും കൂടാതെ കുടുംബത്തിന്‍റെ ഭാഗമായിരുന്ന മറ്റുള്ളവരെയും സൂചിപ്പിക്കുന്നു, # there are factions among you നിങ്ങള്‍ക്കിടയില്‍ പരസ്പരം വഴക്കുണ്ടാകുന്ന വിഭാഗീയതയുണ്ട്.