# Connecting Statement: പരസ്പരം ഐക്യതയില്‍ ജീവിക്കുക മാത്രമല്ല സ്നാനമല്ല ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ സന്ദേശമാണ് രക്ഷക്ക് ആധാരം എന്ന് പൌലോസ് ഓര്‍മ്മിപ്പിക്കുന്നു. # brothers ഇവിടെ സഹ വിശ്വാസികളായ സ്ത്രീ പുരുഷന്മാരെയാണ് ഉദ്ദേശിക്കുന്നത്. # through the name of our Lord Jesus Christ നാമം എന്നത് യേശുക്രിസ്തുവിന്‍റെ ആളത്വത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണ്. സമാന പരിഭാഷ: “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു മുഖാന്തിരം” # that you all agree നിങ്ങള്‍ പരസ്പരം ഒത്തൊരുമയില്‍ ജീവിക്കുന്നതിന്. # that there be no divisions among you നിങ്ങളുടെ ഇടയില്‍ ഭിന്നതയുണ്ടായി കൂട്ടങ്ങളായി പിരിയാതിരിക്കേണ്ടതിന്. # be joined together with the same mind and by the same purpose ഐക്യതയില്‍ ജീവിക്കുക