# to the church of God at Corinth നിങ്ങളുടെ ഭാഷയില്‍ യഥാര്‍ത്ഥ വായനക്കാരെ സൂചിപ്പിക്കുന്ന ഏതെങ്കിലും പ്രത്യേകരീതികള്‍ ഉണ്ടാകാം. സാമന പരിഭാഷ: “കൊരിന്തിലെ ദൈവവിശ്വസികളായ നിങ്ങള്‍ക്ക് എഴുതുന്നത്‌” # those who have been sanctified in Christ Jesus ഇവിടെ “വിശുദ്ധീകരിക്കപ്പെട്ടവര്‍” എന്നത് ദൈവം തന്നെ മഹത്വപ്പെടുത്തുവാന്‍ നിയോഗിച്ചിരിക്കുന്നവര്‍ എന്ന് സൂചന. സമാന പരിഭാഷ: “ക്രിസ്തുയേശു ദൈവത്തിനായി വേര്‍തിരിച്ചിരിക്കുന്നവര്‍ക്ക്” അല്ലെങ്കില്‍ “ക്രിസ്തുവിനുള്ളവര്‍ ആകകൊണ്ടു ദൈവം തനിക്കു വേണ്ടി വേര്‍തിരിച്ചിരിക്കുന്നവര്‍” # who are called to be holy people ഇത് സകര്‍മ്മക രൂപത്തില്‍ പ്രതിപാദിക്കാം. സമാന പരിഭാഷ: “വിശുദ്ധജനമായിരിക്കുവാന്‍ ദൈവം വിളിച്ചവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # who call on the name of our Lord Jesus Christ “നാമം” എന്നത് ക്രിസ്തുവിന്‍റെ ആളത്വത്തിന്‍റെ സൂചക പദമാകുന്നു. സമാന പരിഭാഷ: “യേശു ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # their Lord and ours “നമ്മുടെ” എന്ന പദം പൌലോസിന്‍റെ ശ്രോതാക്കളും ഉള്‍പ്പെടുന്നു. യേശുക്രിസ്തു പൌലോസിന്‍റെയും കൊരിന്ത്യരുടെയും സകല സഭകളുടെയും കര്‍ത്താവാകുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])