# Connecting Statement: ക്രേത്തയില്‍ മൂപ്പന്മാരെ നിയമിച്ച ശേഷം എന്തുചെയ്യണമെന്ന് തീത്തൊസിനോട് പറഞ്ഞുകൊണ്ടും കൂടെയുള്ളവരിൽ നിന്ന് ആശംസകൾ അറിയിച്ചുകൊണ്ടും പൌലോസ് കത്ത് അവസാനിപ്പിക്കുന്നു. # When I send ഞാൻ അയച്ചതിനുശേഷം # Artemas ... Tychicus ഇവ പുരുഷന്മാരുടെ പേരുകളാണ്. (കാണുക: [[rc://*/ta/man/translate/translate-names]]) # hurry and come വേഗത്തിൽ വരിക # spend the winter ശീതകാലം താമസിക്കുക