# Connecting Statement: തീത്തൊസ്‌ ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശ്വാസികൾക്കിടയിൽ തർക്കമുണ്ടാക്കുന്നവരോട് എങ്ങനെ പെരുമാറണമെന്നും പൌലോസ് വിശദീകരിക്കുന്നു. # But avoid അതിനാൽ ഒഴിവാക്കുക അല്ലെങ്കിൽ ""അതുകൊണ്ട്, ഒഴിവാക്കുക” # foolish debates അപ്രധാനമായ കാര്യങ്ങളെക്കുറിച്ചുള്ള വാദങ്ങൾ # genealogies കുടുംബ രക്തബന്ധ ബന്ധങ്ങളെക്കുറിച്ചുള്ള പഠനമാണിത്. # strife വാദങ്ങൾ അല്ലെങ്കിൽ വഴക്കുകൾ # the law മോശെയുടെ ന്യായപ്രമാണം