# so that anyone who opposes you may be ashamed ഇത് ഒരുവന്‍ തീത്തോസിനെ എതിർക്കുകയും പിന്നീടു അങ്ങനെ ചെയ്‌തതിൽ ലജ്ജിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക സാഹചര്യത്തെ അവതരിപ്പിക്കുന്നു. സമാന പരിഭാഷ: ""അതിനാൽ ആരെങ്കിലും നിങ്ങളെ എതിർത്താൽ അവൻ ലജ്ജിക്കട്ടെ"" അല്ലെങ്കിൽ ""ആളുകൾ നിങ്ങളെ എതിർക്കുകയാണെങ്കിൽ അവർ ലജ്ജിക്കട്ടെ"" (കാണുക: [[rc://*/ta/man/translate/figs-hypo]])