# Teach older women likewise അതുപോലെ, പ്രായമായ സ്ത്രീകളെ പഠിപ്പിക്കുക അല്ലെങ്കിൽ ""പ്രായമായ സ്ത്രീകളെയും പഠിപ്പിക്കുക # slanderers മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്ന ആളുകൾ ശരിയോ തെറ്റോ എന്ന് ഈ പദം സൂചിപ്പിക്കുന്നു. # or being slaves to much wine അമിതമായി വീഞ്ഞു കുടിക്കുകയും സ്വയം നിയന്ത്രണമില്ലാത്തവനും ആയ ഒരു വ്യക്തിയെ വീഞ്ഞിന്‍റെ അടിമയാണെന്ന് പൌലോസ് വിശേഷിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കൂടാതെ കൂടുതൽ വീഞ്ഞ് കുടിക്കരുത്"" അല്ലെങ്കിൽ ""വീഞ്ഞിന് അടിമയാകരുത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]and [[rc://*/ta/man/translate/figs-activepassive]])