# Connecting Statement: ദൈവവചനത്തെ എതിർക്കുന്നവർ നിമിത്തം, ദൈവവചനം പ്രസംഗിക്കാൻ പൗലോസ് തീത്തൊസിന് കാരണങ്ങൾ നൽകുകയും വ്യാജോപദേഷ്ടന്മാരെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. # rebellious people പൗലോസിന്‍റെ സുവിശേഷ സന്ദേശത്തെ എതിർക്കുന്ന വിമതരാണ് ഇവർ. # empty talkers and deceivers ഈ വാചകം മുമ്പത്തെ വാക്യത്തിൽ പരാമർശിച്ച വിമതരെ വിവരിക്കുന്നു. ഇവിടെ ""വ്യര്‍ത്ഥത"" എന്നത് ഉപയോഗശൂന്യമായ എന്നതിന്‍റെ ഒരു രൂപകമാണ്, കൂടാതെ "" വൃഥാ വാചാലന്മാര്‍"" എന്നത് ഉപയോഗശൂന്യമോ വിഡ്ഡിത്തമോ ആയ കാര്യങ്ങൾ പറയുന്ന ആളുകളാണ്. സമാന പരിഭാഷ: ""ഉപയോഗശൂന്യമായ കാര്യങ്ങൾ പറയുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുന്ന ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # those of the circumcision ക്രിസ്ത്യാനിയായിത്തീരുവാന്‍ പരിച്ഛേദനയേല്‍ക്കണമെന്നു പഠിപ്പിച്ച യഹൂദ ക്രിസ്ത്യാനികളെ ഇത് സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])