# റോമര്‍ 03 പൊതുവിശകലനം ## ഘടനയും വിന്യാസവും ചില വിവര്‍ത്തനങ്ങളില്‍ കാവ്യത്തിന്‍റെ ഓരോ വരികളും മറ്റ് ഭാഗങ്ങളെക്കാള്‍ വലത്തേക്ക് കൂടുതല്‍ ചേര്‍ത്ത് നല്‍കാറുണ്ട്. ULT യില്‍ ഈ ആദ്ധ്യായത്തിലെ 4, 10-18 വരെയുള്ള വാക്യങ്ങള്‍ അപ്രകാരമാണ് നല്‍കിയിട്ടുള്ളത് അവ പഴയനിയമത്തില്‍നിന്നുള്ള വാക്കുകള്‍ ആണ്. ## ഈഅദ്ധ്യായാത്തിലെ പ്രത്യേക ആശയങ്ങള്‍ അദ്ധ്യായം 3 “വിജാതീയനെക്കാള്‍ ഒരു യഹൂദന് എന്ത് സവിശേഷതയാണ് ഉള്ളത്?” എന്ന ചോദ്യത്തിനു ഉത്തരം നല്‍കുന്നു(കാണുക: [[rc://*/tw/dict/bible/kt/lawofmoses]] ഉം[[rc://*/tw/dict/bible/kt/save]]) ### ""എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സില്ലാത്തവരായി മാറി” കാരണം ദൈവം പരിശുദ്ധനാകുന്നതുകൊണ്ട് സ്വര്‍ഗ്ഗത്തിലുള്ളതെല്ലാം പൂര്‍ണ്ണതയുള്ളതായിരിക്കണം. ഏതൊരു പാപവും ദൈവ സന്നിധിയില്‍ ശിക്ഷായോഗ്യമാണ്(കാണുക: [[rc://*/tw/dict/bible/kt/heaven]] ഉം [[rc://*/tw/dict/bible/kt/condemn]]) ### . മോശയുടെ ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യം ന്യായപ്രമാണം അനുസരിക്കുന്നത് ഒരു മനുഷ്യനെ ദൈവസന്നിധിയില്‍ നീതിമാനാക്കുകയില്ല. ദൈവക പ്രമാണങ്ങളെ അനുസരിക്കുന്നത്തിലൂടെ ഒരു മനുഷ്യന്‍ തന്‍റെ വിശ്വാസത്തെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതു. മനുഷ്യന്‍ രക്ഷ പ്രാപ്പിക്കുന്നത് എപ്പോഴും വിശ്വാസത്താല്‍ മാത്രമാണ് (കാണുക: [[rc://*/tw/dict/bible/kt/justice]] and [[rc://*/tw/dict/bible/kt/faith]]) ## ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍ [[rc://*/ta/man/translate/figs-rquestion]][[rc://*/tw/dict/bible/kt/guilt]] ### പ്രധാന അതിശയോക്തിപരമായ ചോദ്യങ്ങള്‍ പൌലോസ് ഈ അദ്ധ്യായത്തില്‍ ഇടക്കിടെ ചോദിക്കുന്നുണ്ട്. അത് വായനക്കാരന് സ്വപാപങ്ങളെക്കുറിച്ച് വ്യക്തത നല്‍കുന്നതിനും തന്മൂലം അവന്‍ യേശുവില്‍ വിശ്വസിക്കുവാനും ഇടയാകണം എന്നുദ്ദേശിച്ചാണ്