# nothing unclean will ever enter into it, nor anyone ഇത് സകാരാത്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശുദ്ധിയുള്ളവര്‍ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ, എല്ലാവരുമല്ല"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # but only those whose names are written in the Lamb's Book of Life ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ കുഞ്ഞാടിന്‍റെ ജീവിപുസ്തകത്തിൽ പേരുകൾ എഴുതപ്പെട്ടവർ മാത്രം"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the Lamb ഇതൊരു ആട്ടിന്‍ കുട്ടിയാകുന്നു. ക്രിസ്തുവിനെ സൂചിപ്പിക്കാൻ ഇത് പ്രതീകാത്മകമായി ഉപയോഗിക്കുന്നു. [വെളിപ്പാട് 5: 6] (../05/06.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/writing-symlanguage]])