# General Information: യോഹന്നാന്‍റെ ദർശനത്തിന്‍റെ അടുത്ത ഭാഗമാണിത്. പെട്ടെന്നു സിംഹാസനങ്ങളെയും വിശ്വാസികളുടെ ആത്മാക്കളെയും കണ്ടതായി അദ്ദേഹം വിവരിക്കുന്നു. # who had been given authority to judge ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""വിധിക്കാൻ ദൈവം അധികാരം നൽകിയവൻ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # who had been beheaded ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മറ്റുള്ളവരാല്‍ തല ഛേദിക്കപ്പെട്ടവര്‍"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # for the testimony about Jesus and for the word of God അവർ യേശുവിനെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും സത്യം പറഞ്ഞിരുന്നു # for the word of God ഈ വാക്കുകൾ ദൈവവചനത്തിന് ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവർ തിരുവെഴുത്തുകളെക്കുറിച്ച് പഠിപ്പിച്ചതിന്"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # They came to life അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു അല്ലെങ്കിൽ ""അവർ വീണ്ടും ജീവിച്ചു