# The beast was captured and with him the false prophet ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""വെളുത്ത കുതിരപ്പുറത്ത് വരുന്നവന്‍ മൃഗത്തെയും കള്ളപ്രവാചകനെയും തോല്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the mark of the beast ഇത് തിരിച്ചറിയാനുള്ള ഒരു അടയാളമായിരുന്നു, അത് സ്വീകരിച്ച വ്യക്തി മൃഗത്തെ ആരാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. [വെളിപ്പാട് 13:17] (../13/17.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. # The two of them were thrown alive ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം മൃഗത്തെയും കള്ളപ്രവാചകനെയും ജീവനോടെ എറിഞ്ഞുകളഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the fiery lake of burning sulfur ഗന്ധകം കത്തുന്ന തീയുടെ തടാകം അല്ലെങ്കിൽ ""ഗന്ധകം കത്തുന്ന തീ നിറഞ്ഞ സ്ഥലം