# a voice came out from the throne ഇവിടെ യോഹന്നാന്‍ ആ ""ശബ്ദത്തെ"" ഒരു വ്യക്തിയെന്നപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""ആരോ സിംഹാസനത്തിൽ നിന്ന് സംസാരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-personification]]) # Praise our God ഇവിടെ ""നമ്മുടെ"" എന്നത് സംസാരിക്കുന്നവനെയും എല്ലാ ദൈവദാസന്മാരെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # you who fear him ഇവിടെ ""ഭയം"" എന്നാൽ ദൈവത്തെ ഭയപ്പെടുകയല്ല, മറിച്ച് അവനെ ബഹുമാനിക്കുക എന്നതാണ്. സമാന പരിഭാഷ: ""അവനെ ബഹുമാനിക്കുന്നവരെല്ലാം"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # both the unimportant and the powerful എല്ലാ ദൈവ ജനത്തെയും അർത്ഥമാക്കുന്നതിന് പ്രഭാഷകൻ ഈ വാക്കുകൾ ഒരുമിച്ച് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-merism]])