# General Information: ഈ വാക്യങ്ങളിൽ ""അവൾ"" എന്ന വാക്ക് ബാബിലോൺ നഗരത്തെ സൂചിപ്പിക്കുന്നു. # Connecting Statement: ആളുകൾ ബാബിലോണിനെ കുറിച്ച് പറയുന്നത് എന്തെന്ന് യോഹന്നാൻ പറയുന്നു. # committed sexual immorality and went out of control with her ലൈംഗികമായി പാപം ചെയ്യുകയും ബാബിലോണിലെ ജനങ്ങൾ ചെയ്തതുപോലെ അവർക്ക് തോന്നിയത്പോലെ ചെയ്യുകയും ചെയ്തു