# Connecting Statement: സ്വർഗ്ഗത്തിൽ നിന്നുള്ള അതേ ശബ്ദം ബാബിലോണിനെ ഒരു സ്ത്രീയെന്നപോലെ സംസാരിക്കുന്നു. # she glorified herself ബാബിലോൺ ജനത തങ്ങളെത്തന്നെ മഹത്വപ്പെടുത്തി # For she says in her heart ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ മനസ്സിന്‍റെയോ ചിന്തകളുടെയോ ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവൾ സ്വയം പറയുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # I am seated as a queen സ്വന്തം അധികാരമുള്ള ഒരു ഭരണാധികാരിയാണെന്ന് അവൾ അവകാശപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]) # I am not a widow അവൾ മറ്റ് ആളുകളെ ആശ്രയിക്കില്ലെന്ന് അവൾ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # I will never see mourning വിലാപം അനുഭവിക്കുന്നത് വിലാപം കാണുന്നതായി സംസാരിക്കുന്നു. സമാന പരിഭാഷ: ""ഞാൻ ഒരിക്കലും വിലപിക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])