# General Information: അവൾ"", ""അവളുടെ"" എന്നീ സർവ്വനാമങ്ങൾ ബാബിലോൺ നഗരത്തെ പരാമർശിക്കുന്നു, അതിനെ ഒരു വേശ്യയെന്നാണ് വിശേഷിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-personification]]) # Connecting Statement: മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി സംസാരിക്കുന്നു. മുൻ അദ്ധ്യായത്തിലെ വേശ്യയെയും മൃഗത്തെയും കുറിച്ച് സംസാരിച്ചതിൽ നിന്ന് വ്യത്യസ്തനായ ഒരു ദൂതനാണിത്.