# For God has put it into their hearts to carry out his purpose by agreeing to give ... until God's words are fulfilled തങ്ങളുടെ ശക്തി മൃഗത്തിന് നൽകാൻ അവർ സമ്മതിക്കും, പക്ഷേ അവർ ദൈവത്തെ അനുസരിക്കാൻ ആഗ്രഹിക്കുന്നില്ല. സമാന പരിഭാഷ: “ദൈവവചനം നിവൃത്തിയാകുവോളം തന്‍റെ ഹിതം ചെയ്‌വാനും ഒരേ അഭിപ്രായം നടത്തുവാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു”. # God has put it into their hearts ഇവിടെ ""ഹൃദയം"" എന്നത് മോഹങ്ങളുടെ ഒരു പര്യായമാണ്. എന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതിനെ അത് ചെയ്യാൻ അവരുടെ ഹൃദയത്തിൽ ഇടുന്നതായി പറയപ്പെടുന്നു. സമാന പരിഭാഷ: ""ദൈവം അവരെ ആഗ്രഹിക്കാന്‍ പ്രേരിപ്പിക്കുന്നു"". (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]]) # power to rule അധികാരം അല്ലെങ്കിൽ ""രാജാധികാരം # until God's words are fulfilled ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം പറഞ്ഞ കാര്യങ്ങൾ താന്‍ നിറവേറ്റുന്നതുവരെ സംഭവിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])