# Connecting Statement: ദൂതന്‍ സംസാരിക്കുന്നത് തുടരുന്നു. സ്ത്രീ സവാരി ചെയ്യുന്ന മൃഗത്തിന്‍റെ ഏഴു തലകളുടെ അർത്ഥം ഇവിടെ അദ്ദേഹം വിശദീകരിക്കുന്നു. # This calls for a mind that has wisdom മനസ്സ്"", ""ജ്ഞാനം"" എന്നീ അമൂർത്ത നാമങ്ങൾ ""ചിന്തിക്കുക"", ""ബുദ്ധിയുള്ള"" അല്ലെങ്കിൽ ""വിവേകത്തോടെ"" എന്നിങ്ങനെ പ്രകടിപ്പിക്കാം. ബുദ്ധിയുള്ള ഒരു മനസ്സ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""ഇത് മനസ്സിലാക്കാൻ ബുദ്ധിയുള്ള ഒരു മനസ്സ് ആവശ്യമാണ്"" അല്ലെങ്കിൽ ""ഇത് മനസ്സിലാക്കാൻ നിങ്ങൾ വിവേകത്തോടെ ചിന്തിക്കേണ്ടതുണ്ട്"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]], [[rc://*/ta/man/translate/figs-explicit]]) # This calls for ഇത് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാകുന്നു # The seven heads are seven hills ഇവിടെ ""ആകുന്നു"" എന്നാൽ ""നിലകൊള്ളുക"" അല്ലെങ്കിൽ ""പ്രതിനിധീകരിക്കുക"" എന്നാണ് അർത്ഥമാക്കുന്നത്.