# they poured out the blood of the saints and prophets ഇവിടെ ""രക്തം ഒഴുകി"" എന്നതിനർത്ഥം കൊല്ലപ്പെട്ടു എന്നാണ്. സമാന പരിഭാഷ: ""അവർ ദൈവത്തിന്‍റെ വിശുദ്ധ ജനതയെയും പ്രവാചകന്മാരെയും കൊലപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # you have given them blood to drink താൻ രക്തമാക്കിതീര്‍ത്ത വെള്ളത്തെ ദൈവം ദുഷ്ടന്മാരെ കൊണ്ട് കുടിപ്പിക്കും.