# General Information: മൃഗത്തെ ജയിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്ത ആളുകളെക്കുറിച്ചുള്ള തന്‍റെ ദർശനം ഇവിടെ യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു. # sea of glass പളുങ്ക് അല്ലെങ്കിൽ കടൽ എങ്ങനെയായിരുന്നുവെന്ന് വ്യക്തമായി പറയാൻ കഴിയും. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഒരു കടലിനെ പളുങ്ക് പോലെ വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: “പളുങ്ക് പോലെ തെളിമയാർന്ന ഒരു കടൽ"" അല്ലെങ്കിൽ 2)സ്ഫടികത്തെ ഒരു കടൽ എന്ന പോലെ പറയുകയാണെങ്കിൽ. [വെളിപ്പാട് 4: 6] (../04/06.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: “കടൽ പോലെ പരന്ന പളുങ്ക്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # who had been victorious over the beast and his image അവർ എങ്ങനെ വിജയിച്ചു എന്നത് വ്യക്തമാക്കാം. സമാന പരിഭാഷ: ""മൃഗത്തെയും അവന്‍റെ പ്രതിമയെയും ആരാധിക്കാതെ ജയിച്ചവർ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # over the number representing his name സംഖ്യയുടെ മേല്‍ അവർ എങ്ങനെ വിജയിച്ചു എന്ന് വ്യക്തമാക്കി പറയാം. സമാന പരിഭാഷ: ""അവന്‍റെ പേരിനോടുകൂടെ സംഖ്യയുടെ മുദ്രയേല്‍ക്കാതെ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # the number representing his name ഇത് [വെളിപ്പാട് 13:18] (../13/18.md) ൽ വിവരിച്ചിരിക്കുന്ന സംഖ്യയെ സൂചിപ്പിക്കുന്നു.