# General Information: ഈ വാക്യം 15: 6-16: 21-ൽ എന്ത് സംഭവിക്കും എന്നതിന്‍റെ സംഗ്രഹമാണ്. # great and marvelous ഈ പദങ്ങൾക്ക് സമാന അർത്ഥങ്ങളാണ് ഉള്ളത്, അവ ഊന്നല്‍ നല്‍കുവാന്‍ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയ ഒന്ന്"" (കാണുക: [[rc://*/ta/man/translate/figs-doublet]]) # seven angels with seven plagues ഏഴു ബാധകൾ ഭൂമിയിൽ അയയ്ക്കാൻ അധികാരമുള്ള ഏഴു ദൂതന്മാർ # which are the final plagues അവർക്ക് ശേഷം ഇനി ബാധകളൊന്നും ഉണ്ടാകില്ല # for with them the wrath of God will be completed ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഈ ബാധകൾ ദൈവക്രോധത്തെ പൂർത്തീകരിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # for with them the wrath of God will be completed സാധ്യതയുള്ള അർത്ഥങ്ങൾ 1) ഈ ബാധകൾ ദൈവത്തിന്‍റെ സകല കോപവും വെളിപ്പെടുത്തും അല്ലെങ്കിൽ 2) ഈ ബാധകൾക്ക് ശേഷം, ദൈവം ഇനി കോപിക്കുകയില്ല.