# Fallen, fallen is Babylon the great ബാബിലോൺ നശിപ്പിക്കപ്പെട്ടതിനെ വീണുപോയി എന്ന് ദൂതൻ വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""മഹതിയാം ബാബിലോൺ നശിപ്പിക്കപ്പെട്ടു"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Babylon the great ബാബിലോൺ വലിയ നഗരം അല്ലെങ്കിൽ “ബാബിലോൺ എന്ന പ്രധാന നഗരം”. വലിയതും സമ്പന്നവും പാപപങ്കിലവും ആയിരുന്ന റോം നഗരത്തിന്‍റെ പ്രതീകമായിരിക്കാം ഇത്. (കാണുക: [[rc://*/ta/man/translate/writing-symlanguage]]) # who persuaded ജന നിബിഡമായ നഗരത്തിനുപകരം ബാബിലോൺ ഒരു വ്യക്തിയെന്ന നിലയിലാണ് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # to drink the wine of her immoral passion അവളുടെ ലൈംഗികമായ അധാർമ്മിക മോഹത്തിൽ പങ്കെടുക്കുന്നു എന്നതിനുള്ള പ്രതീകമാണിത്. സമാന പരിഭാഷ: ""അവളെപ്പോലെ ലൈംഗികമായി അധാർമ്മികത പ്രവര്‍ത്തിക്കുക"" അല്ലെങ്കിൽ “ദുര്‍ന്നടപ്പിന്‍റെ മദ്യം അവളെപ്പോലെ കുടിക്കുക"" (കാണുക: [[rc://*/ta/man/translate/writing-symlanguage]]) # her immoral passion തന്നോടൊപ്പം മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ച ഒരു വേശ്യയെപ്പോലെയാണ് ബാബിലോണിനെ വിശേഷിപ്പിക്കുന്നത് . ഇതിന് ഇരട്ട അർത്ഥമുണ്ടാകാം: അക്ഷരാർത്ഥത്തിൽ ലൈംഗിക അധാർമ്മികതയും വ്യാജദൈവങ്ങളെ ആരാധിക്കുന്നതും. (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-metaphor]])