# General Information: ഈ വാക്യം യോഹന്നാന്‍റെ ദർശനത്തെ സംബന്ധിച്ച വിവരണത്തില്‍നിന്നുള്ള ഒരു ഇടവേളയാണ്. തന്‍റെ വിവരണം വായിക്കുന്ന ആളുകൾക്ക് ഇവിടെ അദ്ദേഹം മറ്റൊരു മുന്നറിയിപ്പ് നൽകുന്നു. # This calls for wisdom ജ്ഞാനം ആവശ്യമാണ് അല്ലെങ്കിൽ ""നിങ്ങൾ ഇതിനെക്കുറിച്ച് അറിവുള്ളവരായിരിക്കണം # If anyone has insight ഉൾക്കാഴ്ച"" എന്ന വാക്ക് ""മനസ്സിലാക്കുക"" എന്ന ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: “കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ആരെങ്കിലും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # let him calculate the number of the beast മൃഗത്തിന്‍റെ സംഖ്യ എന്താണ് അർത്ഥമാക്കുന്നത് എന്ന് അയാൾ മനസ്സിലാക്കണം അല്ലെങ്കിൽ ""മൃഗത്തിന്‍റെ സംഖ്യ എന്താണ് അർത്ഥമാക്കുന്നത് എന്ന് അയാൾ കണ്ടെത്തണം # is the number of a human being സാധ്യതയുള്ള അർത്ഥങ്ങൾ 1) സംഖ്യ ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നു അല്ലെങ്കിൽ 2) സംഖ്യ എല്ലാ മനുഷ്യരാശിയെയും പ്രതിനിധീകരിക്കുന്നു.