# but its fatal wound was healed ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ അതിന്‍റെ മാരകമായ മുറിവ് ഭേദമായി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # fatal wound മാരകമായ മുറിവ്. ഒരു വ്യക്തി മരിക്കുന്നതിന് കാരണമാകുന്ന ഗുരുതരമായ പരിക്കാണിത്. # The whole earth ഭൂമി"" എന്ന വാക്ക് അതിലുള്ള ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഭൂമിയിലെ എല്ലാ ആളുകളും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # followed the beast മൃഗത്തെ അനുസരിച്ചു