# I ഞാൻ"" എന്ന വാക്ക് യോഹന്നാനെ സൂചിപ്പിക്കുന്നു. # I heard a loud voice in heaven ശബ്ദം"" എന്ന വാക്ക് സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സ്വർഗ്ഗത്തിൽ നിന്ന് ആരോ ഉറക്കെ പറയുന്നത് ഞാൻ കേട്ടു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Now have come the salvation and the power and the kingdom of our God, and the authority of his Christ ദൈവം തന്‍റെ ശക്തിയാൽ മനുഷ്യരെ രക്ഷിക്കുന്നതിനെ, അവന്‍റെ രക്ഷയും ശക്തിയും വന്നിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ വാഴ്ചയും ക്രിസ്തുവിന്‍റെ അധികാരവും വന്നിരിക്കുന്നു എന്നവിധം സംസാരിക്കുന്നു. സമാന പരിഭാഷ: ""ഇപ്പോൾ ദൈവം തന്‍റെ ജനത്തെ തന്‍റെ ശക്തിയാൽ രക്ഷിച്ചു, ദൈവം രാജാവായി ഭരിക്കുന്നു, അവന്‍റെ ക്രിസ്തുവില്‍ സകല അധികാരവുമിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # have come ശരിക്കും നിലനിൽക്കാൻ തുടങ്ങി അല്ലെങ്കിൽ ""പ്രത്യക്ഷപ്പെട്ടു"" അല്ലെങ്കിൽ ""യാഥാർത്ഥ്യമായി."" ദൈവം ഇവ വെളിപ്പെടുത്തുന്നു, കാരണം അവ സംഭവിക്കാനുള്ള സമയം വന്നിരിക്കുന്നു. അത് മുമ്പുണ്ടായിരുന്നില്ല എന്നല്ല അര്‍ത്ഥം. # the accuser of our brothers has been thrown down [വെളി .12: 9] (../12/09.md) ൽ താഴേക്ക് വലിച്ചെറിയപ്പെട്ട മഹാസർപ്പം ഇതാണ്. # our brothers സഹവിശ്വാസികളെ സഹോദരന്മാരെപ്പോലെയാണ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""ഞങ്ങളുടെ സഹവിശ്വാസികൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # day and night ഈ ദിവസത്തിലെ ഈ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ""എല്ലായ്പ്പോഴും"" അല്ലെങ്കിൽ ""നിർത്താതെ"" എന്ന് അർത്ഥമാക്കുന്നു (കാണുക: [[rc://*/ta/man/translate/figs-merism]])