# Then they will hear സാധ്യതയുള്ള അർത്ഥങ്ങൾ 1) രണ്ട് സാക്ഷികൾ കേൾക്കും അല്ലെങ്കിൽ 2) ആ രണ്ട് സാക്ഷികളോട് പറഞ്ഞത് ആളുകൾ കേൾക്കും. # a loud voice from heaven ശബ്ദം"" എന്ന വാക്ക് സംസാരിക്കുന്നയാളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ആരോ സ്വർഗ്ഗത്തിൽ നിന്ന് അവരോട് ഉച്ചത്തിൽ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # say to them രണ്ട് സാക്ഷികളോട് പറയുക