# to close up the sky so that no rain will fall ആകാശത്തെപ്പറ്റി, മഴ പെയ്യേണ്ടതിനു തുറക്കപെടുന്ന ഒരു വാതിൽ ഉള്ളതായോ മഴ തടയാൻ അത് അടയ്ക്കുകയോ ചെയ്യുന്നതായി യോഹന്നാന്‍ സംസാരിക്കുന്നു.  സമാന പരിഭാഷ: ""മഴ ആകാശത്ത് നിന്ന് പെയ്യാതിരിക്കേണ്ടതിന്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # to turn മാറ്റം വരുത്താൻ # to strike the earth with every kind of plague ഭൂമിയിൽ ആരെയെങ്കിലും അടിക്കാൻ കഴിയുന്ന ഒരു വടി എന്നപോലെ ബാധകളെക്കുറിച്ച് യോഹന്നാന്‍ സംസാരിക്കുന്നു . സമാന പരിഭാഷ: ""ഭൂമിയിൽ എല്ലാത്തരം പ്രശ്‌നങ്ങളും ഉണ്ടാക്കാൻ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])