# fire comes out of their mouth and devours their enemies ഇത് ഭാവി സംഭവങ്ങളെക്കുറിച്ചായതിനാൽ, ഭാവി കാലത്തിലും ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവരുടെ വായിൽ നിന്ന് തീ പുറത്തുവന്ന് ശത്രുക്കളെ ദഹിപ്പിക്കും # fire ... devours their enemies തീ ദഹിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതിനാല്‍ അവയെ തിന്നാൻ കഴിയുന്ന ഒരു മൃഗത്തെപ്പോലെയാണ് പറയുന്നത്. സമാന പരിഭാഷ: ""തീ ... ശത്രുക്കളെ നശിപ്പിക്കും"" അല്ലെങ്കിൽ ""തീ ... ശത്രുക്കളെ പൂർണ്ണമായും ദഹിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])