# General Information: അളവു കോല്‍ ലഭിച്ചതിന്‍റെയും ദൈവം നിയോഗിച്ച രണ്ട് സാക്ഷികളുടെയും ഒരു ദർശനം യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു. ആറാമത്തെയും ഏഴാമത്തെയും കാഹളങ്ങൾക്കിടയില്‍ ഈ ദർശനം നടക്കുന്നു. # A reed was given to me ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ എനിക്ക് ഒരു ദണ്ഡ് തന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # given to me ... I was told ഞാൻ"", ""എന്നെ"" എന്നീ വാക്കുകൾ യോഹന്നാനെ സൂചിപ്പിക്കുന്നു. # those who worship in it ദൈവാലയത്തിൽ ആരാധിക്കുന്നവരെ എണ്ണുക