# വെളിപ്പാട് 10 പൊതു നിരീക്ഷണങ്ങള്‍ ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ ### ഏഴ് ഇടിമുഴക്കം ഏഴ് ഇടിമുഴക്കങ്ങളെ വാക്കുകളായി മനസ്സിലാക്കാൻ കഴിയുന്ന ശബ്ദമായി യോഹന്നാന്‍ ഇവിടെ വിവരിക്കുന്നു. എന്നിരുന്നാലും, ഈ വാക്യങ്ങൾ വിവർത്തനം ചെയ്യുമ്പോൾ വിവർത്തകർ ""ഇടിമിന്നല്‍"" എന്നതിന് അവരുടെ സാധാരണ പദം ഉപയോഗിക്കണം. (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/writing-apocalypticwriting]]) ### ""ദൈവത്തിന്‍റെ മര്‍മ്മങ്ങള്‍"" ഇത് ദൈവത്തില്‍ മറഞ്ഞിരിക്കുന്ന പദ്ധതിയുടെ ചില വശങ്ങളെ സൂചിപ്പിക്കുന്നു. ഇത് വിവർത്തനം ചെയ്യുന്നതിനു ഈ രഹസ്യം എന്താണെന്ന് അറിയേണ്ട ആവശ്യമില്ല. (കാണുക: [[rc://*/tw/dict/bible/kt/reveal]]) ## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍ ### ഉപമ ശക്തനായ ദൂതന്‍റെ മുഖം, കാലുകൾ, ശബ്ദം എന്നിവ വിവരിക്കാൻ സഹായിക്കുന്നതിന് യോഹന്നാന്‍ ഉപമകൾ ഉപയോഗിക്കുന്നു. വിവർത്തകർ ഈ അദ്ധ്യായത്തിലെ മറ്റ് വസ്തുക്കളായ മഴവില്ല്, മേഘം എന്നിവ അവയുടെ സാധാരണ അർത്ഥങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കണം. (കാണുക: [[rc://*/ta/man/translate/figs-simile]])