# The four angels who had been prepared for ... that year, were released ഇത് ഒരു സകര്‍മ്മക രൂപത്തില്‍ പ്രസ്താവിക്കാവുന്നതാണ്. സമാന പരിഭാഷ: ""ആ ദൂതന്‍ നിയോഗിക്കപ്പെട്ട നാല് ദൂതന്മാരെ അയച്ചു ... ആ വര്‍ഷത്തില്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # The four angels who had been prepared ഇത് ഒരു സകര്‍മ്മക രൂപത്തില്‍ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ഒരുക്കിയ നാല് ദൂതന്‍മാർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # for that hour, that day, that month, and that year ഏതെങ്കിലും ഒരു സമയമല്ല, പ്രത്യേകവും തീരുമാനിക്കപ്പെട്ടതുമായ സമയമുണ്ടെന്ന് കാണിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ആ കൃത്യമായ സമയത്തിനായി"" (കാണുക: [[rc://*/ta/man/translate/figs-parallelism]])