# The voice said ശബ്‌ദം സംസാരിക്കുന്നവനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സംസാരിക്കുന്നവന്‍ പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # the four angels who are bound ആരാണ് ദൂതന്‍മാരെ ബന്ധിച്ചതെന്ന് ഇവിടെ പറയുന്നില്ല, എന്നാൽ അവരെ ബന്ധിക്കാൻ ദൈവം ആരോടോ പറഞ്ഞതായി ഇത് സൂചിപ്പിക്കുന്നു. ഇത് ഒരു സകര്‍മ്മക രൂപത്തില്‍ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ ബന്ധിക്കാന്‍ കൽപിച്ച നാലു ദൂതന്മാർ"" അല്ലെങ്കിൽ ""ദൈവം ചിലരെ ബന്ധിക്കാൻ കൽപ്പിച്ച നാല് ദൂതന്‍മാർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])