# They were not given permission അവർ വെട്ടുക്കിളിയെ സൂചിപ്പിക്കുന്നു. ([വെളിപ്പാടു 9: 3] (../09/03.md)) # those people വെട്ടുക്കിളികൾ കുത്തുന്ന ആളുകൾ # but only to torture them ഇവിടെ ""അനുമതി നൽകി"" എന്ന വാക്കുകൾ മനസ്സിലാക്കാം. സമാന പരിഭാഷ: ""എന്നാൽ അവരെ പീഡിപ്പിക്കാൻ ഉള്ള അനുമതി മാത്രം"" (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # to torture them for five months വെട്ടുക്കിളിയെ അഞ്ച് മാസത്തേക്ക് ഇത് ചെയ്യാൻ അനുവദിക്കും. # to torture them അവരെ കഠിനമായ വേദന അനുഭവിക്കാൻ # the sting of a scorpion നീളമുള്ള വാലിന്‍റെ അറ്റത്ത് വിഷമയമായ കൊമ്പുള്ള ഒരു ചെറിയ പ്രാണിയാണ് തേൾ. കുത്ത് കഠിനമായ വേദനയോ മരണമോ ഉണ്ടാക്കാം.