# Praise, glory ... be to our God നമ്മുടെ ദൈവം എല്ലാ സ്തുതിക്കും, മഹത്വത്തിനും, ജ്ഞാനത്തിനും, നന്ദിക്കും, ബഹുമാനത്തിനും, ശക്തിക്കും, ബലത്തിനും യോഗ്യനാകുന്നു. # Praise, glory ... thanksgiving, honor ... be to our God സ്തുതി, മഹത്വം, ബഹുമാനം എന്നിവ ദൈവത്തിന് എങ്ങനെ ആയിരിക്കണമെന്ന് കാണിക്കാൻ ""കൊടുക്കുക"" എന്ന ക്രിയ ഉപയോഗിക്കാം. സമാന പരിഭാഷ: ""നാം നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും നന്ദിയും ബഹുമാനവും നൽകണം # forever and ever ഈ രണ്ട് പദങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം അർത്ഥമാക്കുകയും പുകഴ്ത്തുന്നത് ഒരിക്കലും നിലയ്ക്കുകയില്ല എന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.