# For you were slaughtered ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ നിങ്ങളെ കുലചെയ്തതിന്"" അല്ലെങ്കിൽ ""ആളുകൾ നിങ്ങളെ കൊന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # slaughtered ഒരു യാഗത്തിനായി ഒരു മൃഗത്തെ കൊല്ലുന്നതിന് നിങ്ങളുടെ ഭാഷയില്‍ ഒരു വാക്കുണ്ടെങ്കിൽ, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കുക. # with your blood രക്തം ഒരു വ്യക്തിയുടെ ജീവനെ പ്രതിനിധീകരിക്കുന്നതിനാൽ, രക്തം നഷ്ടപ്പെടുന്നത് മരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. ഇതിനർത്ഥം ""നിങ്ങളുടെ മരണത്താൽ"" അല്ലെങ്കിൽ ""മരിക്കുന്നതിലൂടെ"" എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # you purchased people for God ദൈവത്തിനുള്ളവരായി നീ മനുഷ്യരെ വാങ്ങി അല്ലെങ്കിൽ "" ദൈവത്തിനുള്ളവരായി നീ അവരെ വിലക്ക് വാങ്ങി # from every tribe, language, people, and nation എല്ലാ വംശങ്ങളിലെയും ആളുകളെ ഉൾപ്പെടുത്തിയെന്നാണ് ഇതിനർത്ഥം.