# Who is worthy to open the scroll and break its seals? ചുരുൾ തുറക്കുന്നതിന് വ്യക്തിക്ക് മുദ്രകൾ പൊട്ടിക്കേണ്ടതുണ്ട്. സമാന പരിഭാഷ: ""മുദ്രകൾ പൊട്ടിച്ച് ചുരുള്‍ തുറക്കാൻ ആരാണ് യോഗ്യൻ?"" (കാണുക: [[rc://*/ta/man/translate/figs-events]]) # Who is worthy to open the scroll and break its seals? ഇത് ഒരു ആജ്ഞയായി വിവർത്തനം ചെയ്യാൻ കഴിയും: “മുദ്രകള്‍ പൊട്ടിച്ച് ചുരുൾ തുറക്കാന്‍ യോഗ്യനായ ഒരുവൻ വരണം!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])