# a sea of glass കണ്ണാടി അല്ലെങ്കിൽ കടൽ എങ്ങനെയായിരുന്നുവെന്ന് വ്യക്തമായി പറയാൻ കഴിയും. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഒരു കടലിനെ സ്ഫടികമായി പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""കണ്ണാടി പോലെ മിനുസമാർന്ന ഒരു കടൽ"" അല്ലെങ്കിൽ 2) കണ്ണാടിയെ ഒരു കടൽ പോലെ പറയുകയാണെങ്കിൽ. സമാന പരിഭാഷ: ""കടൽ പോലെ പരന്ന ഗ്ലാസ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # like crystal കണ്ണാടി എങ്ങനെയായിരുന്നുവെന്ന് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""കണ്ണാടി പോല തെളിമയാര്‍ന്ന"" (കാണുക: [[rc://*/ta/man/translate/figs-simile]]) # In the middle of the throne and around the throne ഉടനടി സിംഹാസനത്തിന് ചുറ്റും അല്ലെങ്കിൽ ""സിംഹാസനത്തിന് സമീപവും അതിനുചുറ്റും # four living creatures നാല് ജീവികൾ അല്ലെങ്കിൽ ""നാല് ജീവ വസ്തുക്കള്‍