# will also keep you from the hour of testing പരീക്ഷാകാലം നിങ്ങൾക്ക് സംഭവിക്കുന്നത് തടയുകയും ചെയ്യും അല്ലെങ്കിൽ ""നിങ്ങളെ സംരക്ഷിക്കും അതിനാൽ നിങ്ങൾ പരിശോധനയില്‍ അകപ്പെടുകയില്ല # hour of testing പരീക്ഷാകാലം. ഇതിനർത്ഥം ""ആളുകൾ എന്നോട് അനുസരണക്കേട് കാണിക്കാൻ ശ്രമിക്കുന്ന സമയം"" എന്നാണ്. # is coming ഭാവിയിൽ നിലനില്‍ക്കുന്ന കാര്യങ്ങളെ വരാനിരിക്കുന്നതായി പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])