# synagogue of Satan സാത്താനെ അനുസരിക്കാനോ ബഹുമാനിക്കാനോ ഒത്തുകൂടുന്ന ആളുകള്‍, യഹൂദന്മാർക്ക് ആരാധനയ്ക്കും പഠിപ്പിക്കുന്നതിനുമുളള ഇടമായ സിനഗോഗില്‍ ആണെന്ന് പറയുന്നു. [വെളിപ്പാട് 2: 9] (../02/09.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # bow down ഇത് ആരാധനയല്ല, കീഴടങ്ങലിന്‍റെ അടയാളമാണ്. സമാന പരിഭാഷ: ""വണങ്ങി നമസ്കരിക്കുക"" (കാണുക: [[rc://*/ta/man/translate/translate-symaction]]) # before your feet ഇവിടെ ""കാൽ"" എന്ന വാക്ക് ഈ ആളുകൾ നമസ്‌കരിക്കുന്ന വ്യക്തിയെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾക്ക് മുമ്പായി"" അല്ലെങ്കിൽ ""നിങ്ങൾക്കായി"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # they will come to know അവർ പഠിക്കും അല്ലെങ്കിൽ ""അവർ സമ്മതിക്കും