# The one who conquers ജയിക്കുന്ന ആരെയും ഇത് സൂചിപ്പിക്കുന്നു. [വെളിപ്പാട് 2: 7] (../02/07.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് നോക്കുക. സമാന പരിഭാഷ: ""തിന്മയെ ചെറുക്കുന്ന ആരെങ്കിലും"" അല്ലെങ്കിൽ ""തിന്മ ചെയ്യാൻ സമ്മതിക്കാത്ത ആരെങ്കിലും"" (കാണുക: [[rc://*/ta/man/translate/figs-genericnoun]]) # will be clothed in white garments ഇത് ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""വെളുത്ത വസ്ത്രങ്ങൾ ധരിക്കും"" അല്ലെങ്കിൽ ""ഞാൻ വെള്ള വസ്ത്രങ്ങൾ നൽകും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # I will confess his name ആ വ്യക്തിയുടെ പേര് വെറുതെ പറയുകയല്ല ആ വ്യക്തി തന്‍റെതാണെന്ന് അവന്‍ പ്രഖ്യാപിക്കും. സമാന പരിഭാഷ: ""അവൻ എന്‍റെതാണെന്ന് ഞാൻ പ്രഖ്യാപിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # before my Father എന്‍റെ പിതാവിന്‍റെ സന്നിധിയിൽ # my Father ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])