# a few names പേര്‍"" എന്ന വാക്ക് ആളുകൾക്ക് തന്നെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""കുറച്ച് ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # have not stained their clothes ഒരു വ്യക്തിയുടെ ജീവിതത്തിലെ പാപത്തെയാണ്‌ മുഷിഞ്ഞ വസ്ത്രങ്ങൾ എന്ന് യേശു പറയുന്നത്. സമാന പരിഭാഷ: “മുഷിഞ്ഞ വസ്ത്രം പോലെ ജീവിതത്തെ മലിനപ്പെടുത്താത്തവര്‍"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # will walk with me ആളുകൾ ജീവിതത്തെ സാധാരണയായി ""നടത്തം"" എന്നാണ് വിശേഷിപ്പിക്കുന്നത്. സമാന പരിഭാഷ: ""എന്നോടൊപ്പം ജീവിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # dressed in white വെളുത്ത വസ്ത്രങ്ങൾ പാപമില്ലാത്ത വിശുദ്ധ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവർ വെള്ള വസ്ത്രം ധരിക്കും, അത് അവര്‍ വിശുദ്ധരാണെന്ന് കാണിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])