# Wake up and strengthen what remains, but is about to die സർദ്ദിസിലെ വിശ്വാസികൾ ചെയ്യുന്ന സൽപ്രവൃത്തികൾ സജീവമാണെങ്കിലും അവ മരണാസന്നമായിരിക്കുന്നു എന്ന വിധം പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""ഉണർന്ന് അവശേഷിക്കുന്ന ജോലി പൂർത്തിയാക്കുക, അല്ലെങ്കിൽ നിങ്ങൾ ചെയ്‌തത് വിലയില്ലാതാകും"" അല്ലെങ്കിൽ ""ഉണരുക. നിങ്ങൾ ചെയ്യാൻ തുടങ്ങിയത് നിങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ മുന്‍പുള്ള പ്രവൃത്തി ഉപയോഗശൂന്യമാകും"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Wake up അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കുന്നതിനെ ഉറക്കമുണർത്തുക എന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""ജാഗ്രത പാലിക്കുക"" അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])