# He will rule ... break them into pieces ഒരു യിസ്രായേൽ രാജാവിനെക്കുറിച്ചുള്ള പഴയനിയമത്തിലെ ഒരു പ്രവചനമാണിത്, എന്നാൽ യേശു ഇവിടെ താന്‍ രാജ്യങ്ങളുടെമേല്‍ അധികാരമേല്പിക്കുന്നവരെ സൂചിപ്പിക്കുന്നു. # He will rule them with an iron rod കഠിനമായ ഭരണത്തെ ഇരുമ്പുവടികൊണ്ട് ഭരിക്കുന്നതായി പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""ഇരുമ്പ് വടികൊണ്ട് അടിക്കുന്നതുപോലെ അവൻ അവരെ കഠിനമായി ഭരിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # like clay jars he will break them into pieces 1) ദുഷ്പ്രവൃത്തിക്കാരെ നശിപ്പിക്കുക അല്ലെങ്കിൽ 2) ശത്രുക്കളെ പരാജയപ്പെടുത്തുക എന്നതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ് തകര്‍ക്കുക എന്നത്. സമാന പരിഭാഷ: ""കളിമൺ പാത്രങ്ങൾ തകര്‍ക്കുന്നത്പോലെ അവൻ ശത്രുക്കളെ പൂർണ്ണമായും പരാജയപ്പെടുത്തും"" (കാണുക: [[rc://*/ta/man/translate/figs-simile]])